
റിപ്പോര്‍ട്ട്
പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
By ന്യൂസ് ഡെസ്ക്
•
August 12, 2020
കാസർകോഡ് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികനായ യുവാവ് തീപ്പിടിച്ച് മരിച്ചു. കാസർകോഡ് മുണ്ടേക്കാൽ, ബൈത്തടുക്കയിലെ ഉമേഷ് (45) ആണ് മരിച്ചത്. നിന്തികൽ, താലൂക്കിലെ കല്ലേരിയിൽ ചൊവ്വാഴ്ച വെളുപ്പിന് 5.30 ഓടെയാണ്...
Read full story

