ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം പങ്കുവച്ചു കൊണ്ട് പ്രിയങ്കാഗാന്ധി; പിന്തുണച്ചുകൊണ്ട് എ ഐ സി സി

August 4, 2020

ന്യൂഡല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ സന്തോഷം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ രേഖപ്പെടുത്തി. അയോധ്യാ ജന്മഭൂമിക്ഷേത്ര നിര്‍മാണം ദേശീയ ഏകതയുടെ പ്രതീകമാകുമെന്നാണ് കുറിച്ചത്. ഭഗവാന്‍ ശ്രീരാമന്റേയും സീതാദേവിയുടേയും സന്ദേശങ്ങള്‍ക്കൊപ്പം അവരുടെ അനുഗ്രഹത്താല്‍ സംഭവ്യമാകുന്ന രാംലല്ലയുടെ ക്ഷേത്രത്തിന്റെ ഭൂമിപൂജ രാഷ്ട്രീയ ഏകത, സാഹോദര്യം, സംസ്‌കൃതിയുടെ …