കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്നും ചാടിപ്പോയ പ്രതിക്ക് കോവിഡ്.

കോഴിക്കോട്: കുതിരവട്ടം മാനസിക ആശുപത്രിയിൽ നിന്ന് ചാടിപ്പിപോയി പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 22-നാണ് പ്രതി പിടിയിലായത് . കൊറോണ സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് അറിയിച്ചില്ലെന്ന് പോലീസ് പരാതി പറഞ്ഞു. തിങ്കളാഴ്ച, 03-08-2020-ന് പൊലീസ് വിളിച്ചു ചോദിച്ചപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. പ്രതിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന കോളേജ് ഡോക്ടർമാരും പോലീസ് സ്റ്റേഷനിലെ 10 പോലീസുകാരും നിരീക്ഷണത്തിൽ പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →