കാസർക്കോട് ചികിത്സയിലിരിക്കെ മരിച്ച ശശിധരയുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ്.

കാസർക്കോട്: കാസര്‍ക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അടുക്കത്തു വയല്‍ ശശിധരയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ആദ്യമെടുത്ത ആന്റിജന്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്നാണ് സ്രവപരിശോധനയ്ക്കയച്ചത്. സ്രവപരിശോധനയ്ക്കയച്ച രണ്ടു ദിക്കിലെ ഒരിടത്തുന്നുള്ള ഫലം മാത്രമേ വന്നിട്ടുള്ളൂ. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദഹിപ്പിച്ചു.

കാസര്‍ക്കോട് ടാറ്റ ആശുപത്രിനിര്‍മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കൂടി കൊറോണ സ്ഥിരീകരിച്ചു.

കാസര്‍ക്കോട് ഇതുവരെ കോവിഡ് ബാധിച്ചവര്‍ 1475 പേരാണ്. 784 പേര്‍ രോഗവിമുക്തരായി. 687പേര്‍ ചികിത്സയിലാണ്. 4 മരണമാണ് ഈ ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച, 27-07-2020-ന് 38 പേരുടെ രോഗം സ്ഥിരീകരിച്ചു. 58 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.


LSGs needing special
attention
Containment Zones (Ward)
1അജാനൂർ1, 4, 6, 15, 16
2ബദിയടുക്ക1, 2, 12, 15, 18, 19
3ബലാല്‍2, 3, 11, 14
4ബെല്ലൂർ10, 11
5ചെമ്മനാട്1, 2, 5, 7, 8, 9, 11, 13, 18, 22
6ചെങ്കള4, 5, 7, 8, 9, 10,11, 13, 14, 20 ,21, 23
7ചെറുവത്തൂർ4, 17
8കിഴക്കെ ഏലേരി 14, 15
9എന്‍മക്കജെ9
10കല്ലാർ3, 9, 10, 11
11കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി1, 24, 28, 29
12കരടക്ക4, 5, 6, 11
13കാസർക്കോട് മുനിസിപ്പാലിറ്റി 2, 3, 7, 12, 14, 16, 21, 27, 28, 29, 34
14കിനാനൂർ കരിന്തലം14, 15, 16
15കോടോം ബേളൂർ1,3, 5, 12, 18
16കുമ്പള1, 2, 3, 4, 5, 11,12,14, 17,18,20, 21, 22, 23
17കുമ്പടജെ5, 6, 7, 9
18കുട്ടിക്കോലെ5, 13
19മധുർ6, 7, 9, 10, 11, 14, 18, 19
20മടിക്കൈ11, 14, 15
21മംഗല്‍പ്പാടി1, 2, 3, 4, 5, 6, 9, 10, 11, 13, 15, 17
22മഞ്ചേശ്വർ1,2,3, 6,7,8, 9,10,11,12,13,14,15,17,19,20
23മീഞ്ഞ1, 2, 8, 11, 12, 13, 14
24മൊഗ്രാല്‍ പുത്തൂർ4, 6, 10, 14
25നീലേശ്വർ മുനിസിപ്പാലിറ്റി 5, 10, 21, 29, 30
26പടന്ന2, 5
27പള്ളിക്കര4, 12, 14, 19, 22
28പനത്തടി2, 5, 7, 13, 14
29പൈവലികെ16, 17
30പീലിക്കോട്4, 7, 10, 11
31കയ്യൂർ ചീമേനി2, 3, 5, 10
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →