
റിപ്പോര്‍ട്ട്
കാസർക്കോട് ചികിത്സയിലിരിക്കെ മരിച്ച ശശിധരയുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ്.
By ന്യൂസ് ഡെസ്ക്
•
July 28, 2020
കാസർക്കോട്: കാസര്‍ക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അടുക്കത്തു വയല്‍ ശശിധരയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ആദ്യമെടുത്ത ആന്റിജന്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്നാണ് സ്രവപരിശോധനയ്ക്കയച്ചത്. സ്രവപരിശോധനയ്ക്കയച്ച രണ്ടു ദിക്കിലെ ഒരിടത്തുന്നുള്ള ഫലം മാത്രമേ വന്നിട്ടുള്ളൂ. മൃതദേഹം...
Read full story

