റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊലപാതകം; റിപ്പോർട്ട് സമർപ്പിക്കുവാൻ ആറുമാസത്തെ സാവകാശം നൽകി സുപ്രീം കോടതി

July 25, 2020 - 4:18 pm

ഹൈദരാബാദ്: തെലുങ്കാനയിൽ 2019 ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ കമ്മീഷൻ കൂടുതൽ സമയം തേടിയിരുന്നു. കൂട്ടമാനഭംഗ കേസിലെ നാല് പ്രതികളെ യാണ് തെലുങ്കാന പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന ആരോപണത്തെ തുടർന്ന് സുപ്രീം കോടതി മുൻ ജസ്റ്റീസ് വി.എസ്. സിർപുർകർ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.

 
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *