കോഴിക്കോട് ജില്ലയില്‍ 26 പേർക്ക് കോവിഡ്.

കോഴിക്കോട്: ജില്ലയിൽ ശനിയാഴ്ച (18-07-2020) 26 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 9 പേർ രോഗമുക്തരായി. ജൂലൈ 17-ന് നാദാപുരം, വടകര, കൊടുവള്ളി എന്നിവിടങ്ങളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 19 പേർക്ക് പോസിറ്റീവായി .ശനിയാഴ്ച 81 പേരെയാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ആക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →