തിരുവനന്തപുരം ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം : ജില്ലയില്‍ ചുവടെ പറയുന്ന സ്ഥലങ്ങള്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

(1) നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്  17  വഴുതൂര്‍ 

(2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തലയല്‍

(3) തിരുവനന്തപുരം കോര്‍പ്പറേഷനിലെ 

    i. വാര്‍ഡ്  66  പൂന്തുറ

    ii. വാര്‍ഡ്  82  വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലയിന്‍ 

    iii. വാര്‍ഡ് 27  പാളയം വാര്‍ഡിലെ പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ പ്രദേശം 

ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലാത്തതാണ്. 

കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5829/Containment-zone-at-Thiruvananthapuram.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →