ഭൂമി വിൽക്കാൻ എന്നുപറഞ്ഞ് അടുത്തുകൂടി വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘത്തലവൻ അഭിഭാഷകൻ

അടിമാലി: ഭൂമി വിൽക്കാനുണ്ട് എന്ന കാരണം പറഞ്ഞ് വ്യാപാരവുമായി അടുപ്പം കൂടി പിന്നീട് ബ്ലാക്ക്മെയിലിംഗ് ഭീഷണിയും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തിന് നേതൃത്വം നൽകിയത് അഭിഭാഷകൻ. അഭിഭാഷകനായ ബെന്നി മാത്യു, ലതാ ദേവി, ഷൈജൻ, മുഹമ്മദ് ടി എ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഘത്തിൻറെ കെണിയിൽ കുടുങ്ങി ഭീഷണിക്ക് ഇരയായ മറ്റൊരു വ്യാപാരി കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →