റിപ്പോര്‍ട്ട്
ഹണി ട്രാപ്പ് കേസ് പ്രതി ജയേഷ് പോക്സോ കേസിലും പ്രതി
By ന്യൂസ് ഡെസ്ക്
•
September 17, 2025
പത്തനംതിട്ട | ആന്താലിമണ്ണില്‍ ഹണി ട്രാപ്പിലെ പ്രതി 2016 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ പ്രതിയായിരിക്കുന്നത്. കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. തിരുവല്ല ഡി വൈ എസ്...
Read full story






