കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു.

സൗദി അറേബ്യ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ഇടക്കുളങ്ങര ഷാ മൻസിലിൽ ഷാനവാസ് 32 ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒന്നര വർഷം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ നിസാന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →