ന്യൂഡല്‍ഹി: ഞായറാഴ്ച്ച (10-05-2020) വരെ ഇന്ത്യയില്‍ 62939 കൊറോണ കേസുകളാണ് റിപ്പോര്‍ട്ടായിരിക്കുന്നത്. 128 മരണം ഉണ്ടായി. അതോടെ ആകെ മരണം 2109 ആയി ഉയര്‍ന്നു. ഇതുവരെ 19357 പേര്‍ രോഗമുക്തി കൈവരിച്ചു.
രാജ്യത്ത് 650 ഹോട്‌സ്‌പോട്ടുകള്‍ ഉണ്ട്. പുതിയ 300 എണ്ണം ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യസേതു ആപ്ലിക്കേഷനില്‍ രോഗികളെ കുറിച്ചുള്ള വിവരം ശേഖരിച്ചതില്‍ നിന്നും പ്രാദേശികമായി രോഗകേന്ദ്രീകരണം കണ്ടെത്തിയ സ്ഥലങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി പരിഗണിക്കുന്നത്.
രാജ്യത്ത് മരണം 128; 650 ഹോട്ട്‌സ്‌പോട്ടുകള്‍
