കർണാടകയിൽ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കർണാടക ഏപ്രിൽ 1: സംസ്ഥാനത്ത്‌ പുതുതായി നാലുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ രോഗം ബാധിച്ചവരുടെ എണ്ണം 105 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →