ജയ്പൂർ മാർച്ച് 27: രാജസ്ഥാനിലെ ബിൽവാരയിൽ 13 കൊറോണ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊറോണവൈറസിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള പ്രവേശനം കൂടിയാണ്. 150ഓളം പേരുടെ റിപ്പോർട്ട്സ് ഇനിയും ലഭിക്കാനുണ്ട്.
ജില്ലയിൽ 5392 ഓളം പേർ വീടുകളിൽ ഐസൊലേഷനിലാണ്. പോലീസ് സുരക്ഷയുമുണ്ട് ഇവർക്ക്.

