കോവിഡ് 19: പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് ഉപയോഗിക്കാൻ അനുമതി

ന്യൂഡൽഹി മാർച്ച്‌ 24: കോവിഡ് പ്രതിരോധത്തിനായി മലേറിയ രോഗത്തിന് നൽകുന്ന ഹൈഡ്രോക്‌സി ക്ലോറേക്വിൻ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ് കൺട്രോൾ വിഭാഗം. മരുന്ന് ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ അറിയിച്ചു.

കോവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിൽസിക്കുന്നവർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടു ക്വാറന്റൈനിൽ തുടരുന്നവർ എന്നിവർക്ക് പ്രതിരോധ മരുന്ന് എന്ന നിലയിൽ മരുന്ന് ഉപയോഗിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →