ന്യൂഡൽഹി മാർച്ച് 24: കോവിഡ് പ്രതിരോധത്തിനായി മലേറിയ രോഗത്തിന് നൽകുന്ന ഹൈഡ്രോക്‌സി ക്ലോറേക്വിൻ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ് കൺട്രോൾ വിഭാഗം. മരുന്ന് ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ അറിയിച്ചു. കോവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിൽസിക്കുന്നവർ …