റിപ്പോര്ട്ട്അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം November 20, 2019November 20, 2019 - by ന്യൂസ് ഡെസ്ക് - Leave a Comment ബ്യൂണസ് അയേഴ്സ്, നവംബർ 20 :അർജന്റീനയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. Share