ന്യൂഡല്‍ഹി നവംബര്‍ 8: നവംബര്‍ 9നാണ് കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഉദ്ഘാടന ദിവസം ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം ഇന്ന് പാകിസ്ഥാന്‍ പിന്‍വലിച്ചു.