ചരിത്രം തിരുത്തി പാലയില്‍ എല്‍ഡിഎഫ്: മാണി സി കാപ്പന്‍ വിജയിച്ചു

കോട്ടയം സെപ്റ്റംബര്‍ 27: പാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. 2,943 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്താന്‍ കാപ്പന് കഴിഞ്ഞു. മാണി 54,137 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 51,194 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 18,04 വോട്ടുകളാണ് ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →