ചന്ദ്രയാന്‍-2, ഭ്രമണപഥത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പ്പെട്ടു

ചെന്നൈ സെപ്റ്റംബര്‍ 2: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ദൗത്യത്തിനു ലാന്‍ഡിങ്ങിനു മുന്നോടിയായുള്ള നിര്‍ണായക ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. നിശ്ചയിച്ച സമയത്ത് തന്നെ ഭ്രമണപഥത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ലാന്‍ഡര്‍ വേര്‍പ്പെട്ടത്.

വിജയകരമായി വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടത് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →