കേരളത്തില്‍ 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡി; സിറോ സര്‍വെഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡിയുണ്ടെന്ന് സിറോ സര്‍വെയില്‍ കണ്ടെത്തല്‍. കുട്ടികളില്‍ 40.02%, 49 വയസുവരെയുള്ള സ്ത്രീകളില്‍ 65.4%, തീരമേഖലയില്‍ 87.7%, ചേരിപ്രദേശങ്ങളില്‍ 85.3% എന്നിങ്ങനെയാണ് ആന്റിബോഡി സാന്നിധ്യം. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ …
കേരളത്തില്‍ 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരില്‍ കൊവിഡ് ആന്റിബോഡി; സിറോ സര്‍വെഫലം പുറത്ത് Read More