ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങില്‍ പ്രതിഷേധം
ബെയ്ജിങ്: പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങില്‍ പ്രതിഷേധം അരങ്ങേറിയത് ചൈനീസ് ഭരണകൂടത്തിന് ഞെട്ടലായി. ഷീയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെയ്ജിങ്ങിലെ പാലത്തില്‍ രണ്ടു വലിയ ബാനറുകള്‍ രണ്ടു ദിവസം മുമ്പാണ് ഉയര്‍ന്നത്. കോവിഡ് പരിശോധന വേണ്ട, ഭക്ഷണം മതി. …
ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങില്‍ പ്രതിഷേധം Read More