റിപ്പോര്‍ട്ട്
ഭർതൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹർജി : സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും
By ന്യൂസ് ഡെസ്ക്
•
October 17, 2024
ഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹർജികളില്‍ 2024 ഒക്ടോബർ 17 മുതൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.16 ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല. എന്നാല്‍ 17 വ്യാഴാഴ്ച ആദ്യകേസായി പരിഗണിക്കുമെന്ന് ചീഫ്...
Read full story

