‘തട്ടകം’ സാഹിത്യ ക്യാമ്പ് 31 മുതൽ തട്ടേക്കാട്

സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ പ്രതിഭകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ‘തട്ടകം’ സാഹിത്യ ക്യാമ്പ് ഒക്ടോബർ 31 മുതൽ നവംബർ 3 വരെ തട്ടേക്കാട് പക്ഷി ശലഭോദ്യാനത്തിൽ നടക്കും. 31ന് വൈകിട്ട് കോതമംഗലത്തെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ക്യാമ്പംഗങ്ങളും അടക്കം നൂറോളം പേർ ചേർന്ന് …

‘തട്ടകം’ സാഹിത്യ ക്യാമ്പ് 31 മുതൽ തട്ടേക്കാട് Read More

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ  https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷകൾ ക്ഷണിക്കുന്നു Read More

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മാതൃക; മന്ത്രി കെ.രാജന്‍

**കേരളത്തെ മുന്നില്‍ നിന്ന് നയിക്കുന്ന കരുത്താണ് യുവജനങ്ങളെന്നും മന്ത്രി ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും മാജിക്ക് അക്കാഡമിയുടെയും ശ്രമങ്ങള്‍ മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും മാജിക്ക് അക്കാഡമിയും ചേര്‍ന്ന് …

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മാതൃക; മന്ത്രി കെ.രാജന്‍ Read More

തൃശ്ശൂർ: ഭിന്നശേഷി ക്ലബ്ബിൽ അംഗങ്ങളാകാം

തൃശ്ശൂർ: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബുദ്ധിപരമായ വൈകല്യം ഉള്ളവരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും ഓരോ ഭിന്നശേഷി ക്ലബ്ബ് വീതം രൂപീകരിക്കുന്നു. ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികളുടെ 25 പേരടങ്ങുന്ന ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. കല, കായികം, സാംസ്കാരികം, …

തൃശ്ശൂർ: ഭിന്നശേഷി ക്ലബ്ബിൽ അംഗങ്ങളാകാം Read More

തൃശ്ശൂർ: റീല്‍സ് 2021 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ ‘റീല്‍സ് 2021’ലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താൽപര്യമുള്ളവര്‍ ഒക്ടോബര്‍ …

തൃശ്ശൂർ: റീല്‍സ് 2021 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, …

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു Read More