തിരുവനന്തപുരം: യുവജനക്കമ്മിഷന് കൂടുതൽ തുക അനുവദിച്ച് ധനവകുപ്പ്. 18 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. ശമ്പള ഓണറേറിയം, യാത്ര ബത്ത തുടങ്ങിയ ചിലവുകൾക്കാണ് തുക അനുവദിച്ചത്.നേരത്തെ നൽകിയ 76 ലക്ഷം ചെലവായ സഹചര്യത്തിലാണ് അധിക...
Read full story