ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു

കൊളംബോ: ഇന്ത്യന്‍ സമ്മര്‍ദത്തെ അതിജീവിച്ച് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് -5 ആറ് ദിവസത്തിനൊടുവില്‍ ലങ്കന്‍ തീരം വിട്ടു.ബാലിസ്റ്റിക് മിസൈല്‍, സാറ്റെലെറ്റ് ട്രാക്കിങ് സംവിധാനങ്ങളുള്ള യുവാന്‍ വാങ് -5 കപ്പല്‍ മടങ്ങിയത്‌ ചൈനയിലെ ജിയാങ് യിന്‍ …

ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു Read More

ചൈനീസ് കപ്പല്‍: സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്ന് ശ്രീലങ്കന്‍ മന്ത്രി

കൊളംബോ: ചൈനീസ് കപ്പല്‍ യുവാന്‍ വാങ്-5 ഹമ്പന്‍ടോഡ തുറമുഖത്ത് എത്തുന്ന സാഹചര്യം ഇന്ത്യയ്ക്ക് മനസിലാകുമെന്നാണ് വിശ്വാസമെന്ന് ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാണ്ടോ. സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്നും അതുകൊണ്ട് തന്നെ കാര്യമായ നയതന്ത്രപ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, നേരത്തേയുള്ള അറിയിപ്പ് …

ചൈനീസ് കപ്പല്‍: സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്ന് ശ്രീലങ്കന്‍ മന്ത്രി Read More

ചൈനീസ് ചാരക്കപ്പല്‍ സൗഹൃദ ദൗത്യത്തിലെന്ന് ക്യാപ്റ്റന്‍

കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ദൗത്യത്തിലാണെന്ന് ക്യാപ്റ്റന്‍ ഷാങ് ഹോങ്വാങ് . ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍, ഉപഗ്രഹ ട്രാക്കിങ് കപ്പല്‍ ”യുവാന്‍ വാങ്-5” ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍തോട്ടയില്‍ 16/08/220ചൊവ്വാഴ്ചയാണ് എത്തിയത്. ഇന്ത്യ കടുത്ത എതിര്‍പ്പിനിടെ എത്തിയ കപ്പല്‍ ഈ മാസം …

ചൈനീസ് ചാരക്കപ്പല്‍ സൗഹൃദ ദൗത്യത്തിലെന്ന് ക്യാപ്റ്റന്‍ Read More

ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക: ചൈനീസ് കപ്പല്‍ ലങ്കന്‍ തീരമണയും

കൊളംബോ: കടക്കെണിയില്‍ കുടുക്കിയ ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ ”യുവാന്‍ വാങ് 5” തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കി. 16/08/22 പുലര്‍ച്ചെ നാലു മണിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. െവെകാതെ കപ്പല്‍ ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം …

ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക: ചൈനീസ് കപ്പല്‍ ലങ്കന്‍ തീരമണയും Read More