കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി : ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നിൽ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് …

കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ Read More

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം : ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രാഥമിക റിപ്പോർട്ട് നൽകി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ …

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം : ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രാഥമിക റിപ്പോർട്ട് നൽകി Read More

തിരുവല്ല ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം – തിരുവല്ലം ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പേട്ടയിലെ നാഷണൽ ഹൈവേ അതോറിറ്റിയുടെ റീജിയണൽ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ടോള്‍ പ്ലാസയിലെ …

തിരുവല്ല ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More

സമരം നിയന്ത്രിക്കുന്നതിനിടെ അസി.പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടക്കുന്നതിനിടെ സിറ്റി പോലീസ് അസി. കമ്മീഷണര്‍ കെ ലാല്‍ജി കുഴഞ്ഞുവീണു. വെള്ളിയാഴ്ച (30.10.2020) ഉച്ചക്ക് 12 30 ഓടെയായിരുന്നു സംഭവം. സ്വര്‍ണ്ണക്കടത്ത്‌കേസില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്കാഫീസിന് മുമ്പില്‍ നടന്ന …

സമരം നിയന്ത്രിക്കുന്നതിനിടെ അസി.പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു Read More