ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍
കോട്ടയം: എസ്എന്‍ഡിപി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിലായി. പുതുപ്പളളി തച്ചുകുന്നേല്‍ അഖില്‍ (പ്രിന്‍സ് -26) ആണ് പിടിയിലായത്. സിസിടിവിയില്‍ കുടങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പൊക്കി. ബുധനാഴ്ച (2/12/2020) അര്‍ദ്ധരാത്രി 12.30 നായിരുന്നു സംഭവം. …
ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍ Read More