മുംബൈ : 'നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു. തരത്തില്‍പ്പോയി കളിക്കെടാ...', സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ നൽകിയ മറുപടിയാണിത്. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ്...
Read full story