മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങിയതിനെ തുടർന്ന് യു​വാ​വി​ന് മ​ർ​ദ​നം.

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന് ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം. താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ൻ ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​നം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ബ്ദു റ​ഹ്മാ​ൻ മെ​ഡി​ക്ക​ൽ …

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങിയതിനെ തുടർന്ന് യു​വാ​വി​ന് മ​ർ​ദ​നം. Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

. കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ …

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ Read More

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ …

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍|കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഇന്ന് (ഡിസംബർ11) സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ നീണ്ട വരി ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന …

കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Read More

പൂ​നെ​യി​ൽ കാ​മു​കിയായ ​ ദി​വ്യ നി​ഗോ​ട്ടിനെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ …

പൂ​നെ​യി​ൽ കാ​മു​കിയായ ​ ദി​വ്യ നി​ഗോ​ട്ടിനെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

മലപ്പുറത്ത് പ്രവാസി യുവാവിന് ക്രൂരമര്‍ദ്ദനം

.മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ നവംബർ 7ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്.ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ …

മലപ്പുറത്ത് പ്രവാസി യുവാവിന് ക്രൂരമര്‍ദ്ദനം Read More

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ൺ​മ​ണി ഏ​റം മു​റി​യി​ൽ ക​ല്ലി​ടാം​കു​ഴി​യി​ൽ തു​ണ്ടി​ൽ അ​ച്ചു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി​യെ ആ​ണ് അ​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പ്ര​തി പ്രാ​യ​പൂ​ർ​ത്തി …

കൗ​മാ​ര​ക്കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ Read More

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍ …

രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍ Read More

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ Read More

കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദനം

. തൃശൂര്‍|തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവിനെ യുവാവിന് ക്രൂരമര്‍ദനം.. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് മര്‍ദനമേറ്റത്. സുദർശന്റെ ജനനേന്ദ്രിയം മുറിച്ചതായും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. നഗ്‌നനായി റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. . മര്‍ദിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞദിവസം …

കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂരമര്‍ദനം Read More