ലഖ്‌നൗവില്‍ കെട്ടിടം തകര്‍ന്ന് മൂന്നു മരണം

ലഖ്‌നൗ: യു.പിയില്‍ നാലുനില മന്ദിരം തകര്‍ന്നു വീണു മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ വസീര്‍ ഹസന്‍ മേഖലയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ക്കിടെ നിരവധി എട്ടു പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ ദൗത്യം …

ലഖ്‌നൗവില്‍ കെട്ടിടം തകര്‍ന്ന് മൂന്നു മരണം Read More

ആരാധനാലയങ്ങളിൽ നിന്നുളള ഉച്ചഭാഷിണികളിലെ ശബ്ദം ചുറ്റുപാടിനുളളിൽ നിർത്താൻ ഉത്തരവ്

ലക്‌നൗ: ഉത്തർപ്രദേശിലെ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തിയത്. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. തുടർച്ചയായി വരുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനായി വിളിച്ചു ചേർത്ത …

ആരാധനാലയങ്ങളിൽ നിന്നുളള ഉച്ചഭാഷിണികളിലെ ശബ്ദം ചുറ്റുപാടിനുളളിൽ നിർത്താൻ ഉത്തരവ് Read More

തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല: കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി യുപി മുഖ്യമന്ത്രി

ലക്‌നൗ: കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രിംകോടതി പറയുന്നത് പ്രകാരം തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം. സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നും കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും …

തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല: കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി യുപി മുഖ്യമന്ത്രി Read More

കോവിഡ് തീവ്രം; കർഫ്യൂ മെയ് 24 വരെ നീട്ടി ഉത്തർ പ്രദേശ് സർക്കാർ

ലക്നൗ: കോവിഡ്​ ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ അധ്യക്ഷതയിൽ 15/05/21 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ്​ ടെസ്​റ്റ്​ പൂർണമായും സൗജന്യമാക്കുമെന്ന്​ യു.പി …

കോവിഡ് തീവ്രം; കർഫ്യൂ മെയ് 24 വരെ നീട്ടി ഉത്തർ പ്രദേശ് സർക്കാർ Read More

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം

ഔരായിയ: ഉത്തര്‍പ്രദേശിലെ ഔരായിയാ ജില്ലയില്‍ മി ഹൗളി ഗ്രാമത്തില്‍ ഇന്ന് (16 05.2020) പുലര്‍ച്ചെ 3. 30 നായിരുന്നു അപകടം.കുടിയേറ്റ തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്ന് വന്ന വാനും ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിലര്‍ ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, …

ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുമായി വന്ന ട്രക്ക് അപകടത്തില്‍ പെട്ട് 24 മരണം ; 20 പേര്‍ക്ക് പരിക്ക്, 15 പേരുടെ നില ഗുരുതരം Read More

ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റും പേമാരിയും 25 പേര്‍ മരിച്ചു ; 38 ജില്ലകളില്‍ നാശനഷ്ടം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന് …

ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റും പേമാരിയും 25 പേര്‍ മരിച്ചു ; 38 ജില്ലകളില്‍ നാശനഷ്ടം Read More