
റിപ്പോര്‍ട്ട്
ചോക്ക്‌ളേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 17, 2021
മുംബൈ: മഹാരാഷ്ട്രയില്‍ ചോക്ക്‌ളേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസില്‍ അയല്‍വാസിയായ 20കാരനെ അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ രാംനഗറില്‍ നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ യുവാവ് ചോക്ക്‌ളേറ്റ് നല്‍കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി...
Read full story


