യോഗ മഹോത്സവില്‍ പങ്കെടുക്കു: ഇന്ത്യക്കാരോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

ന്യൂഡല്‍ഹി: 2023ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ യോഗ മഹോത്സവ് 2023ല്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.”യോഗാ ദിനത്തിന് നൂറ് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, അത് ആവേശത്തോടെ …

യോഗ മഹോത്സവില്‍ പങ്കെടുക്കു: ഇന്ത്യക്കാരോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന Read More

ഇന്ത്യയുടെ യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം

മാലി: ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സംഘടിപ്പിച്ച യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. രാജ്യാന്തര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ പരിശീലനം നടന്നുകൊണ്ടിരുന്ന സ്റ്റേഡിയത്തിലേക്ക് 21/06/22 രാവിലെ ഒരുപറ്റം ആളുകള്‍ …

ഇന്ത്യയുടെ യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം Read More

സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും ആയുർ മെഡിക്കൽ വിദ്യാഭ്യാസ …

സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു Read More

അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അലോപ്പതിയാണ് ഉത്തമമെന്ന് ബാബാ രാംദേവ്; ഡോക്റ്റർമാർ ഭൂമിയിലെ ദൈവദൂതൻമാരെന്നും യോഗാചാര്യൻ

ന്യൂഡൽഹി: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങൾക്കിടെ അലോപ്പതിയെ പുകഴ്ത്തി യോഗാചാര്യൻ ബാബാ രാംദേവ് രംഗത്ത്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അലോപ്പതിയാണ് ഉത്തമമെന്ന് ഹരിദ്വാറിൽ വച്ച് രാംദേവ് 10/06/21 വ്യാഴാഴ്ച പറഞ്ഞു. യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം ഉള്ളതിനാൽ തനിക്ക് കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് …

അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അലോപ്പതിയാണ് ഉത്തമമെന്ന് ബാബാ രാംദേവ്; ഡോക്റ്റർമാർ ഭൂമിയിലെ ദൈവദൂതൻമാരെന്നും യോഗാചാര്യൻ Read More

കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും

കാസർഗോഡ്: ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലന്റെയും  സേവനം …

കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും Read More

മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സകളും എന്ന വിഷയത്തിൻ മേലുള്ള അന്താരാഷ്ട്ര വെബിനാർ 2020 നവംബർ അഞ്ചിന്

ന്യൂ ഡെൽഹി: മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സാ രീതികളും എന്ന വിഷയത്തിൻ മേൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും വെസ്റ്റേൺ സിഡ്നി സർവകലാശാലയും ചേർന്ന് 2020 നവംബർ അഞ്ചിന് അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇറ്റലി, ജർമനി …

മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സകളും എന്ന വിഷയത്തിൻ മേലുള്ള അന്താരാഷ്ട്ര വെബിനാർ 2020 നവംബർ അഞ്ചിന് Read More

ഉർധവ ധനുരാസനം സംയുക്ത വർമ്മയുടെ വീഡിയോ വയറൽ

കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തിവളരെ കുറഞ്ഞ നാൾകൊണ്ട് വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ …

ഉർധവ ധനുരാസനം സംയുക്ത വർമ്മയുടെ വീഡിയോ വയറൽ Read More

കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ പുറത്തിറക്കി

ന്യൂ ഡൽഹി: കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള ദേശീയ ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ പുറത്തിറക്കി. ആയുഷ്‌ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ  ശ്രീപദ്‌ യശോ …

കോവിഡ്‌ 19 നെ നേരിടുന്നതിനായി ആയുർവേദത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ പുറത്തിറക്കി Read More

ഓൺലൈൻ പാഠ്യപദ്ധതിയിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപന ങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു  വരുന്ന ഓൺലൈൻ പഠന ക്ളാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീഎം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.  മനുഷ്യശരീരത്തിന്റെ  പ്രതിരോധശക്തി  വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങ ളിലൊന്നാണ് യോഗ. അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ SPIC MACAY സംഘടിപ്പിച്ച  ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യ  ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.   വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ‘UNICEF കിഡ് പവർ ‘  പരിപാടിയിൽ,  കുട്ടികൾക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉൾപ്പെടുത്തിയതിൽ ശ്രീ നായിഡു സന്തുഷ്ടി  പ്രക ടിപ്പിച്ചു. കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിൽ സൃഷ്ഠിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നമുക്കുമേൽ  ആധിപത്യം ഉറപ്പിക്കാൻ  ഈ മഹാമാരിയെ  അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒന്നിച്ചുനിന്നുകൊണ്ട്, ഈ രോഗത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ നമുക്കാവണം, അതെ സമയം തന്നെ ശാരീരികപരമായും, മനസികപരമായും നാം ആരോഗ്യമുള്ളവരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്” കോവിഡ് മഹാമാരി ജനങ്ങൾക്കിടയിൽ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങൾക്കുള്ള ഉത്തമപരിഹാരമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ലോകജനതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപ്രതിസന്ധി കോവിഡ് മാത്രമല്ലെന്ന് ഓർമ്മിപ്പിച്ച ശ്രീ നായിഡു, ജീവിതശൈലി രോഗങ്ങളുടെ വർദ്ധനയിൽ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം,2016 ൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ 63 ശതമാനവും പകർച്ചാവ്യാധികളല്ലാത്ത രോഗങ്ങൾ  (NCDS) മൂലമായിരുന്നുവെന്ന്  അദ്ദേഹം  ചൂണ്ടിക്കാട്ടി.  …

ഓൺലൈൻ പാഠ്യപദ്ധതിയിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപന ങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു Read More

”വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ” : 2020 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി ആയുഷ് മന്ത്രാലയത്തിൻ്റെ പ്രചാരണം.

ന്യൂഡല്‍ഹി: നിലവിലെ COVID-19 പകർച്ചവ്യാധി സാഹചര്യം, ദൈനംദിന പ്രവർത്തനങ്ങളിലെ മാന്ദ്യം, ആളുകളുടെ പ്രവർത്തന നിയന്ത്രണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിലെ ഊന്നൽ യോഗയുടെ ആരോഗ്യം കെട്ടിപ്പടുക്കൽ, സമ്മർദ്ദം കുറയ്ക്കൽ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ്. ഇതിൻ്റെ ഭാഗമായി, ആയുഷ് മന്ത്രാലയം …

”വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ” : 2020 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി ആയുഷ് മന്ത്രാലയത്തിൻ്റെ പ്രചാരണം. Read More