മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പൊ​ന്നാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​സ്ലം (19) , അ​ൻ​സി​ഫ് (19) എ​ന്നി​വർ മരിച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മാച്ച് 30 തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൊ​ന്നാ​നി-​കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ചാ​ണ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ...
Read full story
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി.യാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എം.പി. കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രിയോടെയാണ് നിയമനം പ്രഖ്യാപിച്ചത്‌. എല്ലാ...
Read full story
പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര...
Read full story