തിരുവനന്തപുരത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് 77 വയസ്സുകാരി മരിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. 77 വയസ്സുകാരിയായ വീട്ടമ്മയാണ് ഒക്ടോബർ 29 ബുധനാഴ്ച വൈകിട്ടോടെ മരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. …
തിരുവനന്തപുരത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് 77 വയസ്സുകാരി മരിച്ചു Read More