
തിരുവനന്തപുരം: സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി സ്ഥിരീകരിക്കപ്പെട്ടു. കണ്ണൂർ സ്വദേശി യശോദ, ആലപ്പുഴ സ്വദേശി രാജം എസ് പിള്ള , കോഴിക്കോട് സ്വദേശി മരക്കാർ കുട്ടി, ഉപ്പള സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരണമടഞ്ഞത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
Read full story


