ജി 20 ഉച്ചകോടിക്കിടെ ബൈഡന്‍-ഷി കൂടിക്കാഴ്ച
ബാലി: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, സുരക്ഷാ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷം മുമ്പ് ബൈഡന്‍ യു.എസ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. ജി 20 …
ജി 20 ഉച്ചകോടിക്കിടെ ബൈഡന്‍-ഷി കൂടിക്കാഴ്ച Read More