
റിപ്പോര്‍ട്ട്
ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷീജിൻപിംഗും ചൊവ്വാഴ്ച (17/11/2020) കൂടിക്കാഴ്ച നടത്തും
By ന്യൂസ് ഡെസ്ക്
•
November 17, 2020
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷീജിൻപിംഗും ചൊവ്വാഴ്ച (17/11/2020) കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് ഉച്ചകോടിക്ക് ഒരാഴ്‌ച്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദിയും ഷി ജിന്‍ പിങും വീണ്ടും ബ്രിക്‌സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍...
Read full story

