റിപ്പോര്‍ട്ട്

മലപ്പുറം: മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു

By ന്യൂസ് ഡെസ്ക് May 5, 2021
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ ജില്ലാ മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്പി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...
Read full story