റിപ്പോര്‍ട്ട്
പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 12, 2025
കൊച്ചി|കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചാണ് അപകടം.നവംബർ 12 ബുധനാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story


