വാക്സിൻ എത്തുമ്പോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിന് വാക്സിനേഷൻ ആരംഭിക്കുമ്പോഴേക്ക് ഈ രോഗത്താൽ 20 ലക്ഷം പേരെങ്കിലും ലോകത്ത് മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ രോഗം ആദ്യം റിപ്പോർട് ചെയ്ത ദിവസം മുതൽ ഒൻപത് മാസം കൊണ്ട് ലോകത്ത് മരണസംഖ്യ 10 ലക്ഷത്തിലേക്ക് എത്തുകയാണെന്നും …
വാക്സിൻ എത്തുമ്പോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന Read More