നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല
റിപ്പോര്‍ട്ട്

നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല

By ന്യൂസ് ഡെസ്ക് July 27, 2022
ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ ചാമ്പ്യനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല.അടിവയറിനേറ്റ പരുക്കു മൂലം ഡോക്ടര്‍മാര്‍ നീരജിന് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു വിട്ടുനില്‍ക്കുന്നത്. യു.എസിലെ യൂജിനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ താരം...
Read full story
യുജീന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ മലയാളി താരം എല്‍ദോസ് പോളിന് മെഡലില്ല. 16.79 മീറ്റര്‍ ദൂരം ചാടിയ എല്‍ദോസ്, യോഗ്യതാ റൗണ്ടില്‍ ഒന്‍പതാം സ്ഥാനത്തെത്തിയാണ് പുറത്തായത്. രണ്ടാം ശ്രമത്തിലാണ് എല്‍ദോസ് 16.79 മീറ്റര്‍ ദൂരം പിന്നിട്ടത്. ആദ്യ...
Read full story
ഒറിഗോണ്‍: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. ജൂലൈ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.05 നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങിയത്.ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ്...
Read full story
അന്നു റാണിക്ക് മെഡലില്ല
റിപ്പോര്‍ട്ട്

അന്നു റാണിക്ക് മെഡലില്ല

By ന്യൂസ് ഡെസ്ക് July 24, 2022
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് മെഡലില്ല. ഏഴാം സ്ഥാനത്താണ് അന്നു ഫിനിഷ് ചെയ്തത്. 61.12 മീറ്ററാണ് ഫൈനലില്‍ താരത്തിന്റെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രം എറിഞ്ഞ അന്നു രണ്ടാം...
Read full story
യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി. 22 വയസുകാരിയായ സിഡ്നി 50.68 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. ഒരു മാസം മുമ്പ് യു.എസ്. ട്രയല്‍സില്‍ താന്‍ തന്നെ കുറിച്ച...
Read full story
യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ ഷെറീക ജാക്സണിനു സ്വര്‍ണം. 21.45 സെക്കന്‍ഡില്‍ ഓടിയെത്തിയ ഷെറീക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചു. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനെയാണു ഷെറീക മറികടന്നത്....
Read full story
യൂജിന്‍ (യു.എസ്.എ.): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് സ്വന്തമാക്കി. യോഗ്യതാ റൗണ്ടിലെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ്...
Read full story
ഒറിഗണ്‍: ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍. 59.60 മീറ്റര്‍ ദൂരമെറിഞ്ഞാണ് അന്നു ഫൈനല്‍ യോഗ്യത നേടിയത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെയണ് ഫൈനല്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ അന്നു ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡിന്...
Read full story
വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍
റിപ്പോര്‍ട്ട്

വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍

By ന്യൂസ് ഡെസ്ക് July 18, 2022
ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്തത്. 10.67 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഷെല്ലിയുടെ അഞ്ചാം ലോക അത്ലറ്റിക്...
Read full story
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോങ് ജമ്പില്‍ ഇന്ത്യക്ക് നിരാശ. മലയാളി കൂടിയായ ശ്രീശങ്കറിന് മെഡല്‍ ഇല്ല. 7.96 ആണ് ശ്രീശങ്കറിന്റെ മികച്ച ശ്രമം. ശ്രീശങ്കറിന് ഏഴാം സ്ഥാനമാണ്.
Read full story