നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല
ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ ചാമ്പ്യനും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല.അടിവയറിനേറ്റ പരുക്കു മൂലം ഡോക്ടര്‍മാര്‍ നീരജിന് ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു വിട്ടുനില്‍ക്കുന്നത്. യു.എസിലെ യൂജിനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ലോക അത്‌ലറ്റിക് മീറ്റില്‍ താരം …
നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല Read More