ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു

തിരുവനന്തപുരം | ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി ജീവനക്കാരിയായ യുവതിയുടെ തലയറ്റ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ജൂലൈ 18 വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ …

ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു Read More

ഛത്തിസ്ഗഡില്‍ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബിജാപുർ: ഛത്തിസ്ഗഡില്‍ 33 കാരനായ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകർ (33)ആണ് കൊല്ലപ്പെട്ടത്. റോഡ് നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന. ബിജാപുരിലെ ഒരു കോണ്‍ട്രാക്ടറുടെ …

ഛത്തിസ്ഗഡില്‍ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പരിഷ്‌കൃത സമൂഹത്തില്‍ പൗരന്മാരുടെ വസ്‌തുവകകള്‍ ബുള്‍ഡോസർ ഉപയോഗിച്ചു പൊളിക്കാൻ സർക്കാർ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അനുവദിക്കരുതെന്ന് സുപ്രീംകോടതി. ചിലരെ തിരഞ്ഞുപിടിച്ച്‌ അധികാരഹുങ്കോടെയുള്ള പ്രതികാരം അംഗീകരിക്കാനാകില്ല. സ്വത്തുക്കള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്മാരുടെ ശബ്‌ദം അമർത്താനാകില്ല. നിയമവിരുദ്ധ നടപടികള്‍ അനുവദിച്ചാല്‍, സ്വത്തിലുള്ള പൗരന്റെ …

പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി Read More

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

കല്‍പ്പറ്റ: കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജിതിന്റെ വധുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍. വയനാട് മൂടക്കൊല്ലി സ്വദേശി ജിതിനാണ് (33) വാഹനാപകടത്തില്‍ മരിച്ചത്. പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുമ്പാണ് വിധി വില്ലനായി വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഒക്‌ടോബർ 31ന് കർണാടക …

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം Read More

വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്

തൃശ്ശൂർ: തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം തരം വിജയമാണ് വര്‍ക്കറുടെ യോഗ്യത. പത്താം തരം പാസ്സാകാത്തതാണ് ഹെല്‍പ്പറുടെ യോഗ്യത. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും മദ്ധ്യേ പ്രായമുളളവരാകണം അപേക്ഷകര്‍. …

വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ് Read More

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ആലപ്പുഴ ഏപ്രിൽ 23: ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കറ്റാനം സ്വദേശി സതീഷാണ് വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് കഴിഞ്ഞദിവസമാണ് ആക്രമണത്തില്‍ …

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ Read More