ഓപ്പണ്‍ ജിമ്മിലെ പ്രേതത്തെ പോലീസ് പിടികൂടി
കാണ്‍പുര്‍: ജിംനേഷ്യത്തില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന പ്രേതമോ! പ്രേതത്തിന് വ്യായാമത്തിന്റെ ആവശ്യമുണ്ടോ? കുറച്ചു ദിവസമായി ഝാന്‍സിയിലും സമീപ പ്രദേശങ്ങളിലും ഒരു വീഡിയോ വൈറലായിരുന്നു. മറ്റൊന്നുമല്ല, അവിടുത്തെ ഓപ്പണ്‍ ജിമ്മിലെ ഹോള്‍ഡര്‍ പ്രസ് മെഷിന്‍ തനിയെ പ്രവര്‍ത്തിക്കുന്നു. ഒറ്റനോട്ടത്തില്‍ ഏതോ ഒരു അദൃശ്യമനുഷ്യന്‍ വര്‍ക്ക്ഔട്ട് …
ഓപ്പണ്‍ ജിമ്മിലെ പ്രേതത്തെ പോലീസ് പിടികൂടി Read More