ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ​അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് (ജനുവരി 20) ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച് 26വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം.നി​യ​മ​സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലു​ണ്ടാ​കും. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന …

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ​അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും Read More

ആര്‍എസ്എസിന്റെ ഒരംഗം പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല; അസദുദ്ദീന്‍ ഒവൈസി. എം.പി

ഹൈദരാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസിന്റെ ഒരംഗം പോലും ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് …

ആര്‍എസ്എസിന്റെ ഒരംഗം പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല; അസദുദ്ദീന്‍ ഒവൈസി. എം.പി Read More

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി | ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസടുത്തത്. …

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു Read More

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയന്നാണ് സുരേഷ് ഗോപിയെ കായിക മേളയിലേയ്ക്ക് വിളിക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച്‌ പറയുന്ന ആളാണ് സുരേഷ് ഗോപി. തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത് ഒറ്റ തന്ത പ്രയോഗത്തില്‍ …

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയന്നാണ് സുരേഷ് ഗോപിയെ കായിക മേളയിലേയ്ക്ക് വിളിക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി Read More

വാക്കുകള്‍ തിരിച്ചെടുത്ത് പ്രതിപക്ഷ നേതാവ്

ഇൻഡോർ, മധ്യപ്രദേശ് ഒക്‌ടോബർ 16: ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന ഒരു ഭാരതീയ ജനതാ പാർട്ടി ദീപാവലിക്ക് ശേഷം മധ്യപ്രദേശിന്റെ അധികാരമേറ്റതായി വോട്ടെടുപ്പ് നടക്കുന്ന ജാബുവ നിയമസഭാ മണ്ഡലത്തിൽ പ്രസ്താവിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയമസഭയുടെ പ്രതിപക്ഷ നേതാവ് ഗോപാൽ തന്റെ പ്രസ്താവന ഭാരതീയ …

വാക്കുകള്‍ തിരിച്ചെടുത്ത് പ്രതിപക്ഷ നേതാവ് Read More