റിപ്പോര്‍ട്ട് അജ്ഞലി മേനോന്റെ പുതിയ ചിത്രം – വണ്ടർ വിമെൻ By ന്യൂസ് ഡെസ്ക് • November 2, 20222018 ല്‍ പുറത്തെത്തിയ കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വിമെൻ.ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി,... Read full story