സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ

ഡല്‍ഹി:സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമായി ഉയർത്തുന്ന നിയമഭേദഗതി 2024 നവംബർ 22നു പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതി ചർച്ച ചെയ്യും. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി പതിനേഴാം ലോക്സഭയില്‍ പാസാകാതെ കാലഹരണപ്പെട്ടതിനു ശേഷമാണു പുതിയ പാർലമെന്‍ററി സമിതിയുടെ കീഴില്‍ വീണ്ടും ചർച്ചയ്ക്കെടുക്കുന്നത്. .വനിതാ …

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ Read More

ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സ്ത്രീ സമ്മതം നല്‍കിയാല്‍ ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കൽക്കത്ത ഹൈക്കോടതി

കല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി . ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് 11 .11.2024 ലെ വിധി. വിവാഹ വാഗ്ദാനത്തിന്റെ …

ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സ്ത്രീ സമ്മതം നല്‍കിയാല്‍ ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കൽക്കത്ത ഹൈക്കോടതി Read More

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: ജർമനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് വച്ച്‌ തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത …

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു Read More

സൗദിയിലെ റിയാദില്‍ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി

റിയാദ്: സൗദിയിലെ റിയാദില്‍ അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ഇൻഡ്യാക്കാരിയും. സൗദിയിലെ ചുരുക്കം വനിതാ പൈലറ്റുമാരിൽ ഒരാളായി മുപ്പത്തുമൂന്നുകാരിയായ ഇന്ദിര ഈഗലപാട്ടിയാണ് ഉണ്ടാവുക .നിലവില്‍ മെട്രോ ട്ര‍യല്‍ റണ്ണുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോള്‍ മെട്രോ ഓടിത്തുടങ്ങും. ഈ …

സൗദിയിലെ റിയാദില്‍ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി Read More

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വലിയ ഭൂരിപക്ഷം നേടുമെന്നതിന്റെ സൂചനകൾ. 276 ഇലക്ടല്‍ കോളേജ് സീറ്റുകളിലെ ഫല സൂചന വരുമ്പോള്‍ ട്രംപിന് 177 എണ്ണം കിട്ടുന്ന അവസ്ഥയാണ്. കമലാ ഹാരീസിന് 99 ഉം. 52.6 ശതമാനം വോട്ടും ട്രംപിന് കിട്ടി. …

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ആദ്യഫലസൂചനകൾ ട്രംപിലേക്ക് Read More

ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹ‍‍ർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നി‍ർ‍ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി 2024 നവംബർ 4 ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു …

ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹ‍‍ർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും Read More

ആദിവാസികളെ ഏകീകൃത സിവില്‍കോഡില്‍ നിന്ന് ഒഴിവാക്കും : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: ജാര്‍ഖണ്ഡിലെ സാന്താള്‍ അടക്കമുള്ള ആദിവാസികളെ ഏകീകൃത സിവില്‍കോഡില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആദിവാസി പ്രദേശങ്ങളിലെ കുടിയേറ്റക്കാരെ പുറത്താക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നതാണ് …

ആദിവാസികളെ ഏകീകൃത സിവില്‍കോഡില്‍ നിന്ന് ഒഴിവാക്കും : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

പൊലീസ് ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദ്ദേശം

മലപ്പുറം: മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശം. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. പീഡന പരാതിയില്‍ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പത്ത് …

പൊലീസ് ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദ്ദേശം Read More

സ്ത്രീ പ്രശ്നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസർകോട് ജില്ലയിൽ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.എന്നാൽ വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പരാതികളുടെ …

സ്ത്രീ പ്രശ്നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ Read More

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ല : പ്രതിഷേധവുമായി വോട്ടർമാർ

അദിലാബാദ്(തെലങ്കാന): തിരഞ്ഞെടുപ്പുകാലത്ത് കോൺ​​ഗ്രസ് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കത്തതിൽ പ്രതിഷേധവുമായി തെലങ്കാനയിലെ വോ‍ട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടി അദിലാബാദ് ജില്ലയിലെ വോട്ടര്‍മാർ രാഹുല്‍ ഗാന്ധി എംപിക്ക് കത്തെഴുതി .ഹിന്ദിയിലും ഇംഗ്ലീഷിലുമായി രാഹുല്‍ ഗാന്ധിക്ക് …

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ല : പ്രതിഷേധവുമായി വോട്ടർമാർ Read More