റിപ്പോര്‍ട്ട്
ശബരിമല യുവതീപ്രവേശനം; ഗുരുതര ക്രിമിനൽ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
October 1, 2025
തിരുവനന്തപുരം | ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളില്‍ സംസ്ഥാനത്ത് 2,634 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുതരസ്വഭാവമുളള വകുപ്പുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ചില കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ എത്രയും വേഗം പിന്‍വലിക്കുന്നതിനുളള നടപടിള്‍...
Read full story


