എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് . പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. …

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍ Read More

മൂന്നുമാസത്തിനുളളില്‍ മൂന്ന് വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മൂന്നുമാസത്തിനുളളില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പുനടത്തിയ യുവതി പോലീസ് വലയിലായി. വിജയ അമൃത എന്ന 27 കാരിയാണ് അറസ്റ്റിലായത്. കല്ല്യാണ തട്ടിപ്പ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുളളില്‍ തന്‍റെ വിലപ്പിടിപ്പുളള …

മൂന്നുമാസത്തിനുളളില്‍ മൂന്ന് വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍ Read More